കൊറോണാഎന്നൊരു മഹാമാരികൊടിയ ദുരന്തംപെയ്യുംമ്പോൾ വിറങ്ങലിച്ചുകിടക്കുകയാണി വിശ്വമാനവ കുലമാകെ ഇതുവരെലോകം കണ്ടിട്ടില്ല ഇതുപോലുള്ളൊരു ഭീകരത പാരിൽ മരണ പായവിരിച്ചു പെരുകുകയാണി പേമാരി കരുതിയിരിക്കാം അകലം പാർത്തു കരുത്തു ചോരത്തിത്തിരിനാൽ ശുചിത്വമുള്ളൊരു മനസ് ചേർന്നാൽ ശുഭദിനമണ്ണയുംവൈകാതെ
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത