എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:50, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPSTHOZHUVANOOR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം



പരിസരമെല്ലാം എന്നും നമ്മൾ
ശുചിയാക്കീടെണം
ശുചിയാക്കാഞ്ഞാൽപലതരമുല്ലൊരു
രോഗാണുക്കൾ വന്നീടും
എന്നും നമ്മൾ വ്യക്തിശുചിത്വം
പാലിച്ചീടെണം
രാവിലെയായാൽ പെട്ടെന്നുണരണ൦
ദേഹശുദ്ധി വരുത്തേണം
വെള്ളം നന്നായ് കുടിച്ചിടെണം
പോഷക ഭക്ഷണം കഴിക്കേണം
രോഗം വരാതെ സൂക്ഷിച്ചാലോ
ആരോഗ്യമോടെജീവിക്കാം