ഗവ.എൽ.പി.സ്കൂൾ മുളക്കുഴ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടന്റെ സംശയങ്ങൾ(കഥ)
ഉണ്ണിക്കുട്ടന്റെ സംശയങ്ങൾ
രാവിലെ അല്പം താമസിച്ചാണ് ഉണർന്നത്.'അമ്മ വിളിച്ചുണർത്തുന്ന പതിവ് ഉണ്ടായില്ല ,സമയം എട്ടരയോടെ അമ്മ തന്ന കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോൾ മൊബൈൽ അടിക്കുന്നു ,കൂട്ടുകാരനാണ് വിളിക്കുന്നത് !ങേ ഈ സമയത്തു ഇവൻ വിളിക്കാറില്ല ,ഇന്ന് ഇവന് പള്ളിയിൽ പോകണ്ടേ,.? എടാ നീ എവിടെയാണ് ..ഞാൻ വീട്ടീന്നാ,. നീ പള്ളീൽ പോയില്ലേ ? എടാ പല്ലിയൊക്കെ അടച്ചിരികയാണ് ,അതെന്താ ? കൊറോണ ,കൊറോണ !!
അതെന്താ? നീ ടി വിയിൽ നോക്കൂ. അമ്മയോട് ചോദിച്ചു അമ്മേ ഇതെന്താണ്.?'അമ്മ പറഞ്ഞു കൊടുത്തു,അപ്പോൾ ഉണ്ണികുട്ടന്റെ സംശയം, അമ്മേ അതെല്ലാം വിദേശത്തു അല്ലെ ,സായപന്മാർക് അല്ലെ? 'അമ്മ പറഞ്ഞു മോനെ പകർച്ചവ്യാധി സായിപ് എന്നോ ആഫ്രിക്കൻ എന്നോ ഇല്ല ,കറുത്തവർ എന്നോ വെളുത്തവർ എന്നോ ഇല്ല,ഉന്നതൻ എന്നോ താണവാൻ എന്നോ ഇല്ല മോനെ,..അപ്പോൾ ആർക്കും വരാം അല്ലെ അമ്മേ ,. അതേ ഇതിനെന്താ പരിഹാരമമ്മേ?
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ