20:03, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 39050lk(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഇതും പൊയ്പോകും <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇതും പൊയ് പോകും
വരൂ മുന്നേറിടാം... (2)
വിരൽ കോർക്കേണ്ട
മനം ചേർക്കാമിനി... (2)
നോവ് കടലുകൾ
മാരിമുറിവുകൾ... (2)
വീണ്ടും നമ്മൾ
വന്നെത്തീടും ഒന്നായി... (2)