ശുചിത്വം ശരീരം വൃത്തിയാക്കൂ മഹാമാരിയെ തുരത്തൂ മാസ്ക് ധരിക്കു രോഗങ്ങളിൽ നിന്ന് രക്ഷ നേടൂ കൈകഴുകി കീടാണുവിനെ തുരത്തൂ കൊറോണയെ ചെരക്കാൻ നമുക്കൊരുമിച്ച് കൈകോർക്കാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത