സെന്റ് മേരീസ് . എൽ. പി. എസ്. കാഞ്ഞൂർ‍‍/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smlpskanjoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ പടർന്നു പിടിച്ച കാലത്ത് ഒരു ചെറിയ ഗ്രാമത്തിലും ഈ ഭീകരരോഗം കടന്നു വന്നു.അവിടെയുളള ഒരു കുഞ്ഞിനാണ് ഈ രോഗം ആദ്യം പിടിപെട്ടത്.ആശുപത്രിയിൽ ജീവനക്കാരുടെ ശ്രദ്ധാപൂർവ്വമായ പരിചരണത്താൽ കുഞ്ഞ് സുഖം പ്രാപിച്ചു.ആരും പുറത്തിറങ്ങരുതെന്നും സാമൂഹികഅകലം പാലിക്കണമെന്നും നല്കിയ നിർദ്ദേശം ആ ഗ്രാമവാസികൾ പൂർണ്ണമനസ്സോടെ സമ്മതിച്ചു. അതുകൊണ്ട് തന്നെ ആ ഗ്രാമത്തിൽ പിന്നീട് ആർക്കും ആ പകർച്ചവ്യാധി ബാധിച്ചില്ല.

അഭിജിത്ത് കെ. എസ്.
4 എ സെന്റ്. മേരീസ് എൽ.പി. സ്കൂൾ കാഞ്ഞൂർ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ