ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ പ്രകൃതിയെ വീണ്ടെടുക്കാൻ

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിയെ വീണ്ടെടുക്കാൻ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയെ വീണ്ടെടുക്കാൻ

  
ശുചിത്വമാർന്ന കേരളത്തെ വാർത്തെടുക്കുവിൻ മനുഷ്യരെ, നമ്മുക്ക് ഒന്നിച്ചു ചേർന്ന് കൈകോർത്ത് കേരളത്തെ ശുചിത്വമാക്കാം,

 നാം നശിപ്പിച്ച മരങ്ങളെ, പ്രകൃതിയെ വീണ്ടെടുക്കാൻ നമുക്കാവും,മണ്ണിനെ സ്നേഹിക്കൂ,മരങ്ങളെ സ്നേഹിക്കൂ,
ജീവജാങ്ങളേയും സ്നേഹിക്കുക നം....

പ്ലാസ്റ്റിക് ഉപയോഗം നിർത്തി വയ്ക്കൂ,
തുണിസഞ്ചികൾ ലഭ്യമാക്കൂ.
നാം നട്ട് പിടിപ്പിച്ച ചടികളെ, പച്ചക്കറികളെ ജൈ വവളമുപയോഗിച്ച്
വളർത്തി എടുക്കൂ.

മടി പിടിച്ചിരിക്കാതെ പ്രവർത്തിക്കുവിൻ
അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതിരിക്കുവിൻ.........
വരൂ,"നമുക്ക് പ്രവർത്തിക്കാം നല്ല
നാളെയ്ക്കു വേണ്ടി."

K.VIBINA
7 A Jama-ath U.P school chemnad
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത