സെന്റ് പോൾസ് എച്ച്.എസ്. വലിയകുമാരമംഗലം/അക്ഷരവൃക്ഷം/ ശുചിത്വ കേരളം

14:59, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം

 ശുചിത്വ കേരളം
    സുന്ദര കേരളം

അതി മനോഹരമീ കേരളം
അതിസുന്ദരമീ കേരളം

   പച്ചപ്പ് നിറഞ്ഞ കേരളം ഹരിത മനോഹരമീ
                               കേരളം
    
     ഇതെല്ലാം ഇന്ന്
                       എവിടെ ?
    വെറും
             ഓർമ്മയായില്ലേ?

നമ്മുക്ക് ഒരുമിക്കാം
    ശുചിത്വത്തിനു വേണ്ടി
 നാടിന്റെ
              നന്മയ്ക്കായി
 

അലൻ ജോസ് ജോർജ്‌
10 C സെന്റ് പോൾസ്‌ എച്ച് എസ് എസ് വലിയകുമാരമംഗലം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത