വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ/അക്ഷരവൃക്ഷം/കവിത/എന്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
14:55, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

 നീളെ നിലെ നിറഞ്ഞു ഒഴുകും നിത്യ മനോഹരി എന്റ നാട്
 നിത്യവും പൂക്കൾ വിലസുന്നു നിത്യ സൗഭായ് ഖം നിറഞ്ഞ നാട്
 പൂങ്കുയിൽ പാടി പറന്നു നടന്നു പൂമ്പാറ്റ പാറി വരുന്ന നാട്
 സത്യം നീതി തുല്യതാ പാലിക്കും ഐസ്വര്യ ദേവി ആണ് എന്റെ നാട്.

അലൻ ഷിഹാബ്
4 B വെട്ടിക്കാനം കെ സി എം എൽ പി എസ് കൂട്ടിക്കൽ
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത