13:13, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20547(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണദുരന്തം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച വിരിച്ച പാടങ്ങളിലൂടെ
കൈ കോർത്ത് നിൽക്കുന്ന മനുഷ്യർ
ഒറ്റ ദുരന്തമായ പ്രളയത്തെ നേരിട്ടവർ
ഇനി ഒരു ദുരന്തത്തെ നേരിടാൻ
കൈ കോർത്ത് നിൽക്കുന്ന മനുഷ്യർ
ആത്മ ധൈര്യത്തെ കൈവിടാതെ
ഉറച്ചു നിൽക്കുന്ന മനുഷ്യർ
മനുഷ്യരുടെ ആത്മധൈര്യത്തെ
പിൻ തിരിച്ചൊരു ദുരന്തം
കൈ വിട്ടുപോയ മനുഷ്യർക്ക്
കൈ കോർക്കാൻ പറ്റാത്തൊരു ദുരന്തം
എല്ലാവരും ഈ ദുരന്തത്തോട്
മണ്ണടിയുന്ന കാഴ്ച
ഭീകരമായ ഒരു ദുരന്തം ഈ കൊറോണ വൈറസ്
ഈ ദുരന്തത്തെ അതിജീവിച്ച് വരുന്ന നാട്
അതാണ് മാവേലി മന്നന്റെ മലയാള നാട്.
അശ്വനി.കെ.എസ്
6 A എ എം യു പി എസ് ആലൂർ തൃത്താല ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 2