സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/കൊറോണ എന്ന വിപത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന വിപത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന വിപത്ത്

നമ്മൾ പ്രളയം വന്നപ്പോൾ ജാതി, മത,ഭേദമില്ലാതെ ഒന്നും നോക്കാതെ നമ്മൾ എല്ലാവരും പ്രളയതത്തെ അതിജീവിച്ചു. കൊറോണ എന്ന മഹാമാരി കാരണം നമുക്ക് വീട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ പറ്റുന്നില്ല. നമ്മൾ വിദ്യാർത്ഥികൾക്ക് പരീക്ഷ പോലും എഴുതുവാൻ പറ്റിയില്ലല്ലോ! നമ്മുടെ ആരാധനാലയങ്ങൾ എല്ലാം അടച്ചിരിക്കുകയാണ്. കോവിഡ് എന്ന മഹാമാരി മനുഷ്യരെ സങ്കടത്തിലും നിരാശയിലുമാക്കി എന്നതു സത്യമാണ്. എങ്കിലും പിടിച്ചു നിൽക്കാനും പ്രതിരോധിക്കാനുള്ള ശ്രമങ്ങളാണ് എല്ലാവരും നടത്തുന്നത്. നമ്മളെ എല്ലാവരെയും കൊല്ലാൻ വന്ന കോവിഡ് എന്ന മഹാമാരിയെ ഈ ലോകത്തിൽ നിന്നും തുടച്ചു നീക്കാൻ നമ്മൾ ഒറ്റക്കെട്ടായി പോരാടാം."

                                                                              പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത് ".
Fathima Nazarin
4 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം