ഉള്ളടക്കത്തിലേക്ക് പോവുക

ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18517 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്


ചൈനയിൽ രൂപം കൊണ്ടൊരു വൈറസ്
ഉലകിൽ പലവിധ ഭീതി പടർത്തി
കൊറോണ എന്നൊരുപേരിൽ നാട്ടിൽ
കൊലവിളിയോടെ കറങ്ങി നടപ്പൂ
ഇടയ്ക്കിടയ്ക്ക് കൈ കഴുകേണം
സോപ്പ് കൊണ്ട് കൈ കഴുകേണം
ഹഗ്ഗിംഗ് വേണ്ട ഷേക്ക് ഹാന്റ്സ് വേണ്ട
കറക്കം വേണ്ട കൂട്ടരൊടൊപ്പം
സർക്കാർ പറയും കാര്യമതെല്ലാം
വീട്ടിലിരുന്ന് ശ്രദ്ധിക്കേണം
ഒറ്റക്കെട്ടായ് നിന്നെന്നാലോ
കൊറോണയെ നമുക്ക് നാടുകടത്താം


 

2എ ജി.എം.എൽ.പി സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത