ജി.ബി.എച്ച്. എസ്.എസ്. തിരൂർ/അക്ഷരവൃക്ഷം/മഹാമാരി
മഹാമാരി ഇന്ന് ലോകം ഒരു മഹാമാരിക്കു കിഴിലാണ്.പ്രതിരോധം മാത്രമേയുള്ളൂ നമ്മുടെ മുൻപിൽ.ലോക ജനതമതത്തിന്റെയും ജാതിയുടെ പേരിൽ പലവട്ടം ചിന്നിച്ചിതറി പ്രളയത്തിന് മലിനീകരണത്തോടൊപ്പംകൊറേണയെന്ന വൈറസ് താണ്ഡവ നൃത്തമാടുന്നു ഇപ്പോൾഇതിനെ നേരിടാനുള്ള ഏക പ്രതിരോധം ശുചിത്വം മാത്രമാണ്മനുഷ്യന്റെ രൂപം പാടെമാറിക്കഴിഞ്ഞു.അവൻ മാസ്ക്കിനുള്ളിൽ ഒതുങ്ങികൂടി.വീടും വീട്ടുകാരും മാത്രമെന്നലോക്ക്ഡൗണിനുള്ളിൽകഴിഞ്ഞിടുന്നു.ലോക്ക്ഡൗൺ നീങ്ങാനും പുറം ലോകം കാണാനും ഇനിയും ഏറെനാൾ വേണ്ടിവരും.മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യത്തിന് ലോക്കിട്ടു സർക്കാർമനുഷ്യന്റെ ആയുസ് നീട്ടിതരുന്നു.ജീവന്റെ സംരക്ഷണത്തിനായി ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ടെന്ന അടിസ്ഥാന തത്വം നമ്മൾ മനസ്സിലാക്കിക്കഴിഞ്ഞു.ഇനിയുമൊന്നായ് നമുക്കു ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുരത്തീടാംപോരാടാം."ലോകാ സമസ്താ സുഖിനോ ഭവന്തു.."
സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം