(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തടുക്കാം കോവിഡിനെ
അവധിക്കാലം ആഘോഷിക്കും
കൂട്ടുകാരേ കേട്ടോളൂ
കൊറോണ എന്ന മഹാരോഗം
നമ്മളിൽ വരാതെ സൂക്ഷിക്കാം
നമ്മുടെ നാടിനെ രക്ഷിക്കാം
ഇടയ്ക്കിടയ്ക്ക് സോപ്പെടുത്ത്
കൈകൾ നന്നായ് കഴുകീടാം
അങ്ങാടിയിലും പാർക്കിലുമായ്
എവിടെയും നിങ്ങൾ കറങ്ങല്ലേ
വീട്ടിൽ നിൽക്കൂ...രക്ഷിക്കൂ
കുടുംബത്തേയും.....നാടിനേയും