എം യു പി എസ് പൊറത്തിശ്ശേരി/അക്ഷരവൃക്ഷം/അതിജീവനം

12:17, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

കുഞ്ഞൻ മാസ്ക് ധരിച്ചീടാം
നമുക്ക് കൊറോണയെ തുരത്തീടാം
കൈകൾ ഇടയ്‍ക്കിടെ കഴുകീടാം
നമുക്ക് കൊറോണയെ തുരത്തീടാം
സുരക്ഷിതരായി വീട്ടിലിരിക്കാം
നമുക്ക് മഹാമാരിയെ അതിജീവിക്കാം.
 

ലക്ഷ്മിഭായ് പി പി
2A മഹാത്മാ യു പി സ്കൂൾ പൊറത്തിശ്ശേരി
ഇരിഞ്ഞാലക്കുട ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Subhashthrissur തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത