ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ എൻ്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം



മലകളും പുഴകളും
കാവും കുളങ്ങളും
ഇക്കിളി നിറഞ്ഞൊരെൻ കൊച്ചു ഗ്രാമം
തത്തയും മൈനയും
കുയിലും കളിച്ചൊല്ലും
അഴകോലുന്നൊരെൻ
കൊച്ചു ഗ്രാമം
അമ്മയാണെൻ ഗ്രാമം
നൻമയാണെൻ ഗ്രാമം
ഇവിടമാണെൻ സ്വർഗ്ഗം
നൻമനിറഞ്ഞൊരെൻ
കൊച്ചു ഗ്രാമം

 


ദുർഗ ജയൻ
4 A ഗവ.എൽ.പി.എസ്.കോരാണി
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത