ഹെൽപ്ഡെസ്ക്ക് പരിശീലനം മാതൃകാപേജ്
>
മരമേ നീ പാടുമ്പോൾ മഴയെച്ചെന്നു വിളിക്കാംഞാൻ മഴപെയ്യുമ്പോൾ അടിമുടി നീയാ മഴവെള്ളത്തിൽ നീരാട് മഴവെള്ളത്തിൽ പാറി തളരും പൂമ്പാറ്റ പൂക്കളെ മെല്ലെ ഉണർത്തുമ്പോൾ പൂവിലിരുന്നവൾ പതിയെ മഴപാട്ടു പാടുന്നേ മഴയേ മഴയേ....
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത