(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരം ഒരു വരം
മരം ഒരു വരമെന്നു ഓർക്കണം നാം
ഒരു ദിനം ഞാൻ ഒരു മരം നട്ടു
പിന്നെയെപ്പൊഴോ ഞാൻ
ആ മരത്തണലിൽ ഇരുന്നു
ഞാൻ മാനത്തെ നോക്കിമാടി വിളിച്ചു
വെയിൽ എന്നെ നോക്കിമാടി വിളിച്ചു
മരം ഒരു വരമെന്നു ഓർക്കണം നാം