ഗവ എൽ പി എസ് ചായം/അക്ഷരവൃക്ഷം/കുയിലിന്റെ പാട്ട്
കുയിലിന്റെ പാട്ട്
കോലൻ കുയിൽ പറന്നുവന്നു മരക്കൊമ്പിൽ ഇരുന്നു ചുറ്റുംനോക്കി.ആരെയും കാണുന്നില്ലല്ലോ?കുയിലിനു സങ്കടമായി.അവൻ നീട്ടി പാടാൻ തുടങ്ങി.കൂ..കൂ ..കൂ..കൂട്ടുകാരെല്ലാം പാട്ടു കേട്ട് ഓടി വന്നു.കുയിലിനു സന്തോഷമായി.
സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ