(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അകലമായി
ഈ ദുരിത്തില് തളരാതെ ഒറ്റക്കെട്ടായി നില്ക്കാൻനേരമായി
തനിയെ..
കരുതിയാൽ നാമിനി
തടവിലായി തീരുക
വീടിനുളളിൽ നാം ചുവരിനുളളിൽ
ഈ നിമിഷ ങ്ങള് കഴിയുബൊൾ ചിറകടിച്ചുയരുക ഒരുമിച്ചു നാം കെടുത്തുക മഹാമാരി... കൊളുത്തുക നാളങ്ങൾ
ഉയർത്തുക പ്രതീക്ഷകൾ
നാം ഒന്നിച്ചു നീങ്ങുക
നാം അകലമായി
ഒന്നാണു നമ്മൾ
ഒന്നാണു നമ്മൾ...