എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/അക്ഷരവൃക്ഷം/ലോക്ക്ഡൗൺ

10:39, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ


വയലേലകളെ കുഞ്ഞാറ്റകളെ
നിങ്ങളറിഞ്ഞോ....... നിങ്ങളറിഞ്ഞോ
കർഷകർക്കിന്നിനി അന്യമായ് നിങ്ങൾ
വിഫലമാം ദൗത്യത്തിൽ
കലുഷിത ഭാവം പൂണ്ട്
മഹാമാരി തൻ താണ്ഡവമാടി
വലയ്ക്കുന്ന നിങ്ങൾ തൻ മിത്രങ്ങളെ.....
തുറക്കുമോ........ ഈ വാതിൽ
കുളിരലനൽകി പുൽകി യുണർത്താൻ
വയലും.....മാമലകളും
ക്ഷയിച്ചു പോയാൽ നാളെ
കുടിനീരു പോലും നമുക്കന്യമായിടും
തുറക്കുമോ....... ഈ വാതിൽ
നമ്മൾ തൻ മിത്രത്തെ ഒന്നു കാണാൻ?



 

ആർഷ. എം .ബി
9B എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത