ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
08:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIOUPS PERUVALLUR (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കോവിഡ് 19 | color=4 }} നിനച്ചിരിക്കാത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

നിനച്ചിരിക്കാത്ത ആ സമയത്താണ് ആ വാർത്ത വന്നത് , വിദ്യാലയങ്ങൾ അടച്ചു. ഴ്‌സൺ ഏറെ നാളായി ഉദ്‌സാഹത്തോടെ കാത്തിരുന്ന പഠനയാത്ര മുടങ്ങി , സ്കൂളുകൾ അടക്കുന്നതിനോടനുബന്ധിചു നടക്കാൻ ഉദ്ദേശിച്ചിരുന്ന ചങ്ങളുടെ സെന്റ് ഓഫ് മുടങ്ങി. ഇതിനെല്ലാം കാരണം ലോകത്തെ മുൾമുനയിൽ നിറുത്തി ഇപ്പോഴും മനുഷ്യനെ വേട്ടയാടുന്ന കൊറോണ എന്ന് വിളിക്കുന്ന കോവിഡ് 19

ലോകത്തെ 175 ഓളം രാജ്യങ്ങളിൽ പടർന്നു പിടിച്ച ഈ രോഗം പൊട്ടിമുളച്ചത് ചൈനയിലെ ഗുഹാനിൽ നിന്നാണ്. പാമ്പ്, തവള, പന്നി മുതലായ വന്യ ജീവികളെ വളർത്തുന്ന മാംസ മാർക്കറ്റിൽ നിന്നാണ് ഇതിനെ കണ്ടെത്തിയത്.

നിലവിൽ 25 ലക്ഷത്തിൽ പരം ആളുകൾക്ക് രോഗം പിടിപ്പെടുകയും 2 ലക്ഷത്തിൽ പരം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലും ഈ മഹാമാരി വളരെ അധികമാണ്. മുതിർന്നവർക്കുപോലും ഓര്മയില്ലാത്ത ലോക്കഡോൺ കാലമാണ് നാം എപ്പോൾ അനുഭവിക്കുന്നത്. ഇന്ത്യ മുഴുവൻ നിശ്ചലമായി. നമ്മുടെ കേരളം തുടക്കത്തിൽ വലിയ ഭീതിയിലായിരുന്നു. എന്നാൽ ഇപ്പോൾ കോവിഡിനെ പിടിച്ചുകെട്ടി ആശ്വാസത്തിന്റെ തീരത്തേക്ക് വഴുകൊണ്ടിരിക്കുന്നു

HATHIM JADHEER
7D ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം