ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/അക്ഷരവൃക്ഷം/കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
04:12, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nixon C. K. (സംവാദം | സംഭാവനകൾ) (ഉപഭോക്‌തൃ നാമം തിരുത്തൽ)
കോവിഡ് കാലം

കോവിഡ് കാലം ദുരന്തകാലം
അകത്തിരിക്കണം വിപത്തിനെ തടയേണം
നാം ഒറ്റകെട്ടായി നിൽക്കണം
ഞാൻ എന്ന ഭാവത്തെ നീക്കിയ മഹാമാരി
വലിയവനില്ല ചെറിയവനില്ല എല്ലാവരും രോഗത്തിന് തുല്യർ
ലോകജനതകളെല്ലാം ഒറ്റകെട്ടായി കൈകഴുകി
കരുതലോടെ ശുചിത്ത്‌വമായി മുന്നോട്ട്
നമുക്കു തുണയായി നിയമപാലകരും മാലാഖമാരും വൈദ്യസഹായവും ഒപ്പം
കൊറോണ എന്ന
 മഹാമാരിയുട ചങ്ങല പൊട്ടിച്ചെറിയേണം
ചങ്ങല പൊട്ടിച്ചെറിയേണം
 

കാശീ നാഥൻ ജി. എസ്.
4 ഗവ. യു. പി. എസ് , വെള്ളൂപ്പാറ, ചടയമംഗലം, കൊല്ലം
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത