ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/ദുർവിധി

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ദു൪വിധി | color=2 }} <center> <poem> ദുർഗന്ധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദു൪വിധി




ദുർഗന്ധപൂരിത അന്തരീക്ഷം
ദുർജനങ്ങൾ തൻ മനസ്സുപോലെ
ദുര്യോഗമാകുമീ കാഴ്ച കാണാൻ
ദൂരേക്ക് പോവേണ്ട കാര്യമില്ല
ദൂരേക്ക് പോവേണ്ട കാര്യമില്ല
ആശുപത്രിക്കും പരിസരത്തും
ആരോഗ്യ കേന്ദ്രത്തിൻ മുന്നിലായും
ഗ്രാമപ്രദേശത്തും നഗരത്തിലും
ഘണ്യമായി കൂടുന്നുമാലിന്യങ്ങൾ
ഗണ്യമായി കൂടുന്നുമാലിന്യങ്ങൾ
അമ്പലമുറ്റത്തു തൻ മുന്നിലും
അങ്ങിങ്ങു പ്ലാസ്റ്റിക് മാലിന്യം
വിനോദ കേന്ദ്രങ്ങൾ തൻ മുന്നിൽ വരെ
വീഴുന്നു ചവറുകൾ കൂമ്പാരങ്ങൾ
തന്നുടെ വീടുകൾ ശുദ്ധമാക്കി
മലിന്യം ഭാണ്ഡത്തിലാക്കി നിത്യം
മാറ്റിയിടുന്നൂ പൊതുസ്ഥലത്തായ്
മാറ്റിയിടുന്നൂ പൊതുസ്ഥലത്തായ്


Ziya fathima
4 D ജി.എം.എൽ.പി.സ്കൂൾ ചെറുമുക്ക്
താനൂർ ഉപജില്ല
മലപ്പൂറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത