വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/നമുക്കും നാടിനെ കാത്തിടാം

23:52, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമുക്കും നാടിനെ കാത്തിടാം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്കും നാടിനെ കാത്തിടാം


 അകലം പാലിക്കാം.

 ആൾക്കൂട്ടം ഒഴിവാക്കാം.

 ഇടക്കിടെ കൈകൾ സപ്പോട്ട് കഴുകാം.

ഈശ്വര തുല്യരാം ആരോഗ്യപ്രവർത്തകർ.

ഉപയോഗിക്കാം മുഖാവരണം.
ഊഷ്ളമാക്കാം കുടുംബ ബന്ധങ്ങൾ.

ഋഷിവാര്യന്മാരെ പോലെ ധ്യാനം ചെയ്യാം.

എപ്പോഴും ശുചിത്വം പാലിക്കാം.

ഏർപെടാം കാർഷികവൃത്തിയിൽ.

ഐക്യത്തോടെ നിയമങ്ങൾ പാലിക്കാം.

ഒഴിവാക്കാം യാത്രകൾ.

ഓടിച്ചു വിടാം കൊറോണയെ.

ഔഷധത്തെക്കാൾ പ്രധാനം പ്രതിരോധം.

അംഗബലം കുറയാതെ നാടിനെ കാത്തിടാം.

ഫാത്തിമ അഷിദ
4 B വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത