വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാരാജ്
കൊറോണ എന്ന മഹാരാജ്
മാർച്ച് മാസം ആയപ്പോൾ മുതൽ കൊറോണ എന്ന രോഗഭീതി ലോകത്ത് മുഴുവനായി പടർന്ന് പിടിച്ചു.സ്കൂളുകളും മദ്രസ്സകളും വവിദ്യഭ്യാസ സ്ഥാപനങ്ങളും എഎല്ലം അടച്ചു. രോഗഭീതി മൂലം ജനങ്ങൾ പുറത്തിറങ്ങാ- തായി.ചൈനയിലും ഇറ്റലിയിലും മറ്റു സ്ഥലങ്ങ- ളിലും രോഗം ബാധിച്ച് ജനങ്ങൾ മരിച്ചു തുടങ്ങി.ലക്ഷ കണക്കിനു മനുഷ്യർ മരിച്ചു.ഇന്നും രോഗത്തോട് മല്ലടിച്ചു ജന- ങ്ങൾ കഴിയുന്നു.ജാഗ്രത- യോടെ നേരി ടണമെന്ന് സർക്കാർ നമ്മോട് ആവശ്യ പെട്ടിരിക്കുക യാണ്.അത് കൊണ്ട് നമ്മളെല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കുകയും ഇടക്കിടെ കൈകൾ സോപ്പ്,ഹാൻഡ്- വാഷ് എന്നിവകൊണ്ട് കഴുക്കുകയും വേണം.നമ്മുടെ ഹെൽ- ത്ത് ഡിപ്പർട്ട്മെന്റ് നമ്മു- ടെനാടിനായ് തീവ്രമായ് പ്രയത്നിക്കുന്നു.അവരോ- ടൊപ്പം നമുക്കും ഒത്തു ചേരാം. മഹാരോഗ ങ്ങളില്ലാത്ത നല്ല നാളെയ്ക്കായ്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുറ്റിപ്പുറം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം