വി. പി. യു. പി. എസ്. അഴൂർ/അക്ഷരവൃക്ഷം/പുതിയൊരു ലോകത്തെ സൃഷ്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
23:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയൊരു ലോകത്തെ സൃഷ്ടിക്കാം




പുതിയൊരു ലോകത്തെ സൃഷ്ടിക്കാം

നാം എല്ലാവരും വളരെ ഭയത്തോട് കൂടിയാണ് ഓരോ നിമിഷവും കഴിച്ചു കൂട്ടുന്നത് .കാരണം നഗ്നനേ(തങ്ങൾ കൊണ്ടു കാണാൻ കഴിയാത്ത ഒരു ചെറിയ വൈറസ് ലോകത്തുള്ള ജനങ്ങളെകൊന്നൊടുക്കുകയാണ് നാം എല്ലാവരും ഭയത്തോടുകൂടിയണ് വീടുകളിൽ ഉള്ളത്. ആരാധനാലായങ്ങളോ വിദ്യാലയങ്ങളോ സ്ഥാപനങ്ങളോ ഒന്നും തുറക്കുന്നില്ല. എല്ലാവരും വീടുകളിൽ ആണ് ഉള്ളത് .പക്ഷെ നാം ഭയപ്പെടേണ്ടത് ഇല്ല . ജാ(ഗതയാണ് വേണ്ടത്. നാം ഇതിന്റെ ഗൗരവം മനസ്സിലാക്കി അത് അനുസരിച്ചു പ്രവർത്തിച്ചാൽ നമുക്ക് തീർച്ചയായും ഇതിനെ അതിജീവിക്കാൻ കഴിയും . നിപ്പ വന്നപ്പോഴും (പളയം വന്നപ്പോഴും നാം അതിജീവിച്ചു . അതുപോലെ നമുക്ക് ഇതിനേയും അതിജീവിക്കാൻ കഴിയും . അതിനായ് നാം സർക്കാരിനെയും ആരോഗ്യപ്രവർത്തകരുടെയും നിർദ്ദേശങ്ങൽ പാലിക്കുകയും പുറത്ത് സഞ്ചരിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക.ഇടക്ക്‌ ഇടക്ക് കൈകൾ കഴുകുക പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായ് വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുക പുറത്തു സഞ്ചരിക്കുമ്പോൾ മാസ്‌ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക. ശുചിത്വം പാലിക്കുകയും ജനങ്ങളെ ബേധവത്കരിക്കുകയും ചെയ്യുക . അങ്ങനെ ഈ വൈറസിനെ അതിജീവിച്ചു പുതിയൊരു ലോകത്തെ സൃഷ്ടിക്കാം.


 



ജഹാന എ.സ്
7A വി. പി. യു. പി. എസ്. അഴൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം