(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്ക്
രക്ഷിക്കൂ നാടിനെ നമ്മൾ
ശിക്ഷിക്കൂ കൊറോണ വൈറസിനെ
സൂക്ഷിക്കാം നമ്മളെ നമുക്ക്
കരുതേണം സോപ്പും വെള്ളവും
കഴുകേണം കൈകൾ നന്നായി
അകലണം നമ്മൾ നമുക്കായി
ഇതിനായി നമുക്ക് പോരാടാം
നാളേക്കായി കൈകൾ കോർത്തീടാം