ചൈനയൊന്നൊരു ഉൾക്കടലിൽ ചീനവലയെപ്പോലൊരുവൻ നഞ്ച് കലക്കിയിരിപ്പൊരുനാൾ നെഞ്ച് വിര്ച്ചു കിടപ്പൊരുനാ ൾ പാവം മനുഷ്യരോരോന്നായ് അവനുടെ വായിലകപ്പെട്ടു തുമ്മലും ചുമയും ജലദോഷം ചുമ്മാ വന്നു ഭവിക്കുന്നു കൂട്ടത്തോടെ പിടിക്കുന്നു കൂട്ടത്തോടെ മരിക്കുന്നു ഇതിനൊരു വാക്സിനറിയാമോ? ഇതിനൊരു വാക്സിനുമില്ലല്ലോ ഭയപ്പെടേണ്ട സോദരരേ ഭയമകറ്റാ ൻ പ്രതിരോധം വീട്ടിൽ തന്നെ കഴിയുക നാം വിട്ടു കൊടുക്കില്ലൊരു നാളും ശുചിത്വമെന്നൊരു മറു വാക്സി൯ ശുചിയാക്കിടും ഭൂലോകം
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത