കൊറോണ
<poem>

വുഹാനിൽ ജനിച്ചൊരു വൈറസാണേ ഞാൻ. മാലോകരെല്ലാം പേടിക്കുന്ന വൈറസാണേ ഞാൻ. പനിയും ചുമയും ആണേ എന്റെ ലക്ഷണങ്ങൾ. വീട്ടിൽ തന്നെ ഇരുന്നാൽ നിങ്ങൾക്കെന്നെ അറിയാൻ പറ്റില്ലല്ലോ. കൊറോണ എന്നെ പേരുള്ള വൈറസ് ആണേ ഞാൻ.

               ഭവ്യ. എസ്.ബി 
              Std. 1