പാലയാട് ഈസ്റ്റ് ജെ ബി എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട ഒരു രോഗമാണ് കൊറോണ . ഇതിന്റെ മറെറാരു പേരാണ് കോവിഡ്19. ഈ രോഗം കാരണം. ചൈനയിൽ നിരവധി പേർ മരണമടഞ്ഞു. ഇപ്പോൾ ഈ രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു. ഈ രോഗം കാരണം ലോകം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു. വികസിത രാജ്യങ്ങളിലാണ് കൊറോണ കൂടുതൽ വ്യാപിച്ചിരിക്കുന്നത്. ആർക്കും പുറത്തുപോകാൻ കഴിയാതെ വീട്ടിനുള്ളിൽ തന്നെ ഇരിക്കുകയാണ്. മൂന്നാം ലോക മഹായുദ്ധംപൊട്ടിപ്പുറപ്പെട്ടെന്നാണ് പറയുന്നത് . കൊറോണ വൈറസ് പിടിപെട്ടാൽ പനിയും ചുമയും പിന്നീട് ന്യൂമോണിയയും ആയി മാറുന്നു ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമാണ്. ലോക് ഡൗൺ കാലത്ത് വീട്ടിലിരിക്കാനാണു പറയുന്നത്. കൃത്യമായ അകലം പാലിച്ച് വിദഗ്ധർ പറയുന്ന പ്രകാരം നമുക്ക് കൊറോണയെ നേരിടാം. ആതുരസേവകരേയും നമ്മൾ ദൈവമായി കാണേണ്ട കാലമാണ്. അവർ ജീവൻ പണയം വച്ചാണ് നമുക്ക് വേണ്ടി രാവും പകലും പ്രവർത്തിക്കുന്നത്. അവരെ നമുക്ക് നമിക്കാം. എല്ലാവർക്കും ഈ കൊറോണയെ നേരിടാം
സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം