(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കവിത
വേഗത്തിൽ പടരുന്നു ഈ കൊറോണ
ലോകത്തെ കീഴടക്കി കൊറോണ
മനുഷ്യരെ മൊത്തവും കൊന്നൊടുക്കി മഹാമാരിയാകും
ഈ കൊറോണ
ഞങ്ങൾ വിട്ടുകൊടുക്കില്ലി ലോകത്തെ
തളർത്തില്ല ഞങ്ങളുടെ പ്രയത്നത്തെ
ഒന്നിച്ചു നേരിടും കൊറോണയെ നമ്മൾ
നിഷ്പ്രയാസമതിന് നാശം വിതക്കും
ഒന്നാണ് നമ്മൾ
ഒന്നാണ് കേരളം
ഒറ്റക്കെട്ടായി പോരാടും നമ്മൾ വേഗത്തിൽ രോഗത്തെ പ്രതിരോധിക്കും
വൈറസിന് നാശം വിതച്ചീടും