ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് തോഴുവാനൂർ/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
21:36, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ALPSTHOZHUVANOOR (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

 ഇത് കൊറോണക്കാലം
മനുഷ്യരെ കൊല്ലും കാലം
കൊറോണയെ തോൽപ്പിക്കാൻ
വ്യക്തി ശുചിത്വം പാലിക്കാം
കൈ കഴുകീടാം ഇടയ്ക്കിടെ
മുഖാവരണം ചാർത്തീടാം
വീടിനകത്തിരുന്നീടാം
സാമൂഹ്യ അകലംപാലിക്കാം
മനുഷ്യ ജീവൻ രക്ഷിക്കാം
കേരള ജനത ശ്രദ്ധിച്ചു
കൊറോണയെ തോൽപ്പിക്കാൻ
പല രാജ്യങ്ങൾക്കും മാതൃകയാകാൻ
നമ്മുടെ സ്വന്തം കേരളം