എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
പൂച്ച


          ഉണ്ണിക്കുണ്ടൊരു
 പൊണ്ണൻ പൂച്ച
 പൊണ്ണത്തടിയൻ
 കണ്ണൻ പൂച്ച
 മ്യാവു മ്യാവു
 കരയും പൂച്ച
 കരി മഷി പോലെ
 കറുമ്പൻ പൂച്ച
കുറുമ്പ് കാട്ടും
കണ്ണൻ പൂച്ച
അഞ്ചികൊഞ്ചി
 കുഴയും പൂച്ച
 തുള്ളിച്ചാടി
 നടക്കും പൂച്ച
 

ജാസിം അക്മൽ
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത