ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി
വൃത്തി നമ്മുടെ ശക്തി
ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു കാര്യമാണ്. വ്യക്തി ശുചിത്വമാണ് അത്യാവശ്യം. ദിവസവും രണ്ടു നേരം കുളിക്കുക. ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക, കൈയുടേയും കാലുകളുടെയും നഖങ്ങൾ മുറിക്കുക, ദിവസവും പല്ലുതേക്കുക, വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കുക, ടോയ്‌ല റ്റിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകുക. ഈ ശുചിത്വ രീതി എല്ലാവരും പാലിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 27/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ