ഗവ. ബി. വി. യു. പി. എസ്. കീഴാറ്റിങ്ങൽ/അക്ഷരവൃക്ഷം/കാക്കമ്മ

21:13, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാക്കമ്മ

നേരം പുലരും നേരത്ത്
കാ.. കാ.. കരയും കാക്കമ്മ
മുറ്റത്തെത്തും കാക്കമ്മ
കൊത്തി പെറുക്കും കാക്കമ്മ.
കൊക്ക് നിറയ്ക്കും കാക്കമ്മ.
കറുകറുത്തൊരു കാക്കമ്മ.
 

ആദിത്യൻ ഡി
3 ഗവ.ബി .വി .യു .പി .എസ് .കീഴാറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത