ഗവ. എസ്..എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/എൻ്റെ കവിത

20:29, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abubakera (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻ്റെ കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ കവിത


തുരത്തിടാം അകറ്റിടാം
കൊറോണയാം വിപത്തിനെ
കൈകൾ നന്നായ് കഴുകിടേണം
മുഖാവരണം ധരിച്ചിടേണം
പുറത്തുപോക്ക്‌ മറന്നിടേണം
വീട്ടിൽ തന്നെ ഇരുന്നിടേണം

 

അമേയ അനീഷ്
2A ഗവ. എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത