ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. പരവൂർക്കോണം/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ലോകം ഭയക്കുന്നു അവനെ
 ആരവൻ? ആരവൻ? ആരാണവൻ?
 കൊറോണ എന്നൊരു അസുരവിത്താണവൻ
 ലോകം ഭയക്കുന്ന അസുരവിത്ത്
 തടയണം അവനെ പിടിച്ചു കെട്ടീടേണം
 ഭയമല്ല നമ്മൾ ജാഗ്രത തുടരണം (2)
 നന്ദിയുണ്ട് ചിലരോട് കൊറോണയെ
 പിഴുതുമാറ്റാൻ ശ്രമിക്കുന്ന ചിലരോട്

 എങ്ങനെ മാഞ്ഞുപോയി ആ തിരക്കൊക്കെ?
 എങ്ങനെ തേഞ്ഞുപോയി ആ ഗമയൊക്കെ?
 താഴ്ന്നവർ ഉയർന്നവർ എന്ന ഭേദമില്ലാതെ
 ഒത്തു പിടിക്കുക നമ്മുടെ കൈകൾ...
 ഒത്തു പിടിക്കുക നമ്മുടെ കൈകൾ...

 

സായി ദർശന
5 എ ഗവ.എൽ.പി.എസ്.പരവൂർക്കോണം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത