എസ്.വി. വി.എച്ച്. കൊഡലമോഗർ

18:37, 18 മാർച്ച് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Benapoorva (സംവാദം | സംഭാവനകൾ)


ഹസംങ്കഡിയില്‍ നിന്ന് എകദേശം 10 കി.മി. അകലെ സ്ഥിതി ചെയ്യുന്നു. 1954-ല്‍ ഈ സ്കൂള്‍ സ്ഥാപ്പിക്കപ്പെട്ടു. ഈ സ്കൂള്‍ ഗ്രാമീണ പ്രദേശത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഭൂരിഭാഗം കുട്ടികള്‍ കന്നഡയും തൂളു സംസാരിക്കുന്നവരാണ്.

എസ്.വി. വി.എച്ച്. കൊഡലമോഗർ
വിലാസം
കൊഡലമൊഗര്‍

കാസര്‍ഗോഡ് ജില്ല
സ്ഥാപിതം02 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കൊഡലമൊഗര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംകന്നഡ
അവസാനം തിരുത്തിയത്
18-03-2010Benapoorva



ചരിത്രം

വാണീ വിജയ സ്കൂള്‍ കൊഡലമൊഗര്‍ വൊര്‍ക്കാഡി പഞ്ചായത്തിലെ കൊഡലമൊഗര്‍ എന്ന ഗ്രാമത്തീല്‍ സ്ഥിതി ചെയ്യുന്നു. 30-04-1955 ല്‍ മദ്രാസ് സര്‍ക്കാരിലെ മുഖ്യമന്ത്രീയായിരുന്ന കാമരാജ നാഡാര്‍ ഈ സ്കൂളിനെ തിരകല്ലിട്ടു. ആഡേക്കള രാമയ്യ നായിക്ക് ആണ് ഈ സ്കൂളിന്റെ സ്ഥാപകന്‍. അഡേക്കള ബാലകൃഷ്ണ നായിക്കാണ് ആദ്യത്തെ മാനേജര്‍.


ഭൗതികസൗകര്യങ്ങള്‍


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • സ്കൂള്‍ മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്


മുന്‍ സാരഥികള്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


വഴികാട്ടി

<googlemap version="0.9" lat="12.752769" lon="74.963574" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri (S) 12.752325, 74.964598, SVVHS KODLAMOGAR SCHOOL </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്.വി._വി.എച്ച്._കൊഡലമോഗർ&oldid=89567" എന്ന താളിൽനിന്ന് ശേഖരിച്ചത്