അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാവ്യാധി

രാജ്യം മുഴുവൻ ഭയം പടർത്തി
കൊറോണയെന്നൊരു മഹാമാരി
ഒത്തൊരുമിച്ച് പ്രവർത്തിക്കാം
ഒത്തൊരുമിച്ച് പ്രാർഥിക്കാം
ഒത്തൊരുമിച്ച് തുരതീടാം
കൊറോണയെന്നൊരു മഹാവ്യാധിയെ

സൂര്യ ലക്ഷ്മി കെ പി
4ബി അക്ലിയത്ത് എൽ പി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


ഫലകം:Verification41