യു.പി.എസ്സ് മങ്കാട്/അക്ഷരവൃക്ഷം/കൊറോണയെന്നൊരു വ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
18:21, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadkallara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണയെന്നൊരു വ്യാധി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെന്നൊരു വ്യാധി


ലോകത്താകെ പടർന്നു പിടിച്ചൊരു
കൊറോണ എന്നൊരു വ്യാധി
മനുഷ്യ ജീവിതം തകർത്തടിച്ചൊരു
മാരകമായൊരു വ്യാധി
അനേകലക്ഷം ജനങ്ങളുടെ
ജീവനെടുത്തൊരു വൈറസ്
ശുചിയായുള്ള ജീവിതത്താൽ
നമുക്ക് വ്യാധിയെ അകറ്റാം
മാസ്കുകൾ ധരിച്ചും അകലത്താലും
ഈ വ്യാധിയെ നമുക്ക് മാറ്റാം
ഒരുമയോടെ പൊരുതിയാൽ
ഈ മാരകവ്യാധിയെ അകറ്റാം
അകറ്റാം നമ്മൾക്കകറ്റാം
ഈ മാരകാവ്യാധിയെ തുരത്താം

 

ശ്രീനിതി
1 B യു.പി.എസ് മങ്കാട്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത