17:07, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ജലം <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുടിവെള്ളം മലിനമാണെങ്കിൽ പല തരത്തിലുള്ള രോഗങ്ങൾ വരും.
മഞ്ഞപിത്തം,ടൈഫോയ്ഡ്,കോളറ,ഛർദ്ദി,അതിസാര രോഗങ്ങൾ എന്നിവ മലിനമായ കുടിവെള്ളത്തിലൂടെ പകരുന്നു.
തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുക.plastic കുപ്പികൾ ഒഴിവാക്കുക.5-10 മിനിട്ട് വെളളം വെട്ടിതിളയ്ക്കണം.ജലം ജീവൻെറ ആധാരം.
അഭിനവ് ശിവൻ
3 A ഗവ. എൽ പി എസ് പൂങ്കുളം തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം