സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ മഴ

16:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''മഴ ''' | color= 2 }} <center> <poem> മഴ കണ്ടു ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)


മഴ


മഴ കണ്ടു കൊതി തീരുമോ
കുളിർ കൊണ്ട് മതിയാവുമോ

കാറ്റിന്റെ താരാട്ട് കുളിരാണ്
മഞ്ഞിന്റെ നൈർമല്യം സുഖമാണ്

മഴ വന്നു പുൽകുന്ന നൽ നിമിഷം
അറിയുന്നു നാം പ്രകൃതി തൻ പൊൻ കരുതൽ

മഴയാണ്, കുളിരാണ്, കാറ്റാണ് പ്രകൃതി
അതിലാണ് ജീവൻ, അതിലാണ് പുണ്യം

ഏബെൻ അനോജ്
1 ബി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത