ഏനാദി എൽ പി എസ്സ് ഏനാദി/അക്ഷരവൃക്ഷം/ശുചിത്വം

15:58, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ശുചിത്വമുള്ളൊരു നാടുണ്ടാവാൻ
ശുചിത്വ മുള്ളൊരു വീടുണ്ടാവണം
നമ്മളെല്ലാം പരിശ്രമിച്ചീടണം
ഓരോ വീടും ശുചിത്വ മായാൽ
ഓരോ നാടും ശുചിത്യമാവും
നദിയും പുഴയും വൃത്തിയാവാൻ
നമ്മളെല്ലാം പരിശ്രമിക്കണം
പ്ലാസ്റ്റിക്കെല്ലാം നാടുകടത്താം
പരിസരമെല്ലാം ശുചിത്വമാക്കാം

നീരജ സി തിലക്
1 എ ഏനാദി എൽ പി എസ്സ് ഏനാദി
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത