ഉള്ളടക്കത്തിലേക്ക് പോവുക

മേനപ്രം എൽ പി എസ്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:23, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

നമ്മുടെ നാട് ശുചിത്വമാണ്
നാടും വീടും ശുചിയാണ്
രോഗത്തിൽ നിന്ന്
രക്ഷ നേടാൻ
ഇവയല്ലാതെ വഴിയില്ല
കൈകൾ രണ്ടും കഴുകേണം
മുഖത്ത് മാസ്ക് ധരിക്കേണം
മീറ്റർ അകലം നിൽക്കേണം
നമ്മൾക്കൊന്നായ് പൊരുതേണം
കൊറോണയെ തുരത്തേണം

റസിൻദാസ്
3 എ മേനപ്രം എൽ പി എസ്
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത