എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
13:43, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 243495 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

ശുചിത്വമെന്നത് നാടിൻ മുദ്രാവാക്യം
ഇനിയെങ്കിലും നാമത് തിരിച്ചറിഞ്ഞിടേണം
നൂതന രോഗങ്ങളാൽ നാം വലഞ്ഞിടുമ്പോൾ
പ്രകൃതിതൻ മുന്നറിയിപ്പിതെന്നു അറിഞ്ഞിടേണം
ആരോഗ്യ പ്രവർത്തകരോടൊപ്പം സന്നദ്ധസംഘടനകളോടൊപ്പം
കൈകോർത്തു നാം അണിചേരണം
ഒത്തൊരുമയോടെ പോരാടണം നാം നാം
രോഗങ്ങളില്ലാത്ത ശുചിത്വഭാരതം
അതാവണം നമ്മുടെ ലക്ഷ്യവും
പോരാടാം നമുക്കൊരുമിച്ച് നല്ല നാളുകൾ സ്വപ്നം കണ്ടിടാം
സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കിടാം

ലിയ എ ആർ
6 A എച്ച്. സി. സി. ജി. യു. പി. എസ്, ചെർളയം
കുന്നംകുളം ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത