വാനത്തിൽ പാറിടും കിളി മകളെ
നീയെൻ കിളി മകളെ
നിലാവിൽ നിൻ മൂളി പാട്ടു കേൾക്കാൻ ഞാൻ ജനാലയിൽ നോക്കി നിൽപ്പൂ
പുലരുമ്പോൾ എൻ ഗ്രഹ മുന്നിൽ മരച്ചില്ലയിൽ നീ ഇരിപ്പൂ
നീ പാടുന്ന പാട്ടു കേട്ടു ഞാൻ കാതോർത്തു നിൽക്കവേ
എൻ കിളി മകളെ നിൻ മാധുര്യ ശബ്ദത്തിൽ ഞാൻ മയങ്ങിടവേ