ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

നമ്മുടെ നാട്ടിൽ കുടിയേറിയ പുതിയ വൈറസ് കൊറോണ തൊട്ടാൽ കൂടെ പോരും.കേൾക്കുമ്പോൾ തന്നെ പേടിയാവുന്നു.നാം കരുതിയിരിക്കണം യാത്രകൾ ഒഴുവാക്കി,
മാസ്കുകൾ ഉപയോഗിച്ച്,സോപ്പിട്ട് കൈ കഴുകി വീട്ടിലിരിക്കുക.കൊറോണ കാരണം നമ്മുടെ പരിസരം വൃത്തിയായി.വലിച്ചെറിയാൻ മാലിന്യങ്ങളില്ല.കൊറോണ കാരണം പരിസരമലിനീകരണം ഇല്ലാതായി.ഈ വൈറസ് ഒരു കേമനാണ് കേട്ടോ.

 

അഖില എസ്.എം.
3 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം