മഴ മഴ മഴ ചെറുമഴ മുറ്റം നിറയെ മഴവെള്ളം പോക്രോം പോക്രോം മഴയിൽ തവളകൾ പാടുന്നു പൂക്കളിലും ഇലകളിലും ചിന്നി ചിതറി പെയ്യുന്നു പക്ഷികളെല്ലാം കലപിലകൂട്ടി കൂട്ടിൽ കയറിയിരിക്കുന്നു ഏഴുനിറത്താൽ മഴവില്ല് മാനത്തങ്ങനെ തെളിയുന്നു മഴ മഴ മഴ ചെറുമഴ
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത