ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്

[[ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/ജാഗ്രത ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷം/ജാഗ്രത ജാഗ്രത]

[[ജി എൽ പി എസ് അമ്പലവയൽ/അക്ഷരവൃക്ഷംകോവിഡ്കാലത്തെകുുടുംബം/ കോവിഡ്കാലത്തെകുുട

ജാഗ്രത

കൊറോണയെന്ന രോഗത്തെ
നമുക്ക് ഒന്നിച്ച് നേരിടാം
നിർദ്ദേശങ്ങൾ പാലിക്കാം
ഭയം ഇല്ലാതെ ജീവിക്കാം
കൈകൾ നന്നായ് കഴുകീടാം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തുണികൊണ്ട് മറച്ചീടാം
കൂട്ടം കൂടാതിരുന്നീടാം
ആരോഗ്യശീലങ്ങൾ പാലിക്കാം
കൊറോണേയെന്ന വൈറസിനെ
ഒത്തൊരുമിച്ച് തുരത്തീടാം
 

എസ്സ മരിയ ജോർജ്ജ്
1b ജി എൽ പി എസ് അമ്പലവയൽ
സുൽത്താൻ ബത്തേരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത